Tuesday, June 22, 2010

പുല്‍ക്കൊടികളെ മഞ്ഞു മണികള്‍ പുല്‍കുമീ വേളയില്‍














മഴപെയ്തു തോര്‍ന്നൊരാ നിമിഷം














മഞ്ഞുമണിയെന്നിലലിയുന്ന കാഴ്ചയാവാം














വീണ്ടുമതിലലിയുന്ന മഞ്ഞു തുള്ളികള്‍















പെയ്തു തീരാത്തൊരനുഭൂതിയായി മാറാം

4 comments:

  1. :)
    നേരിയ തണുപ്പു മനസിലേക്കും...

    ReplyDelete
  2. ഹായ്...നനഞ ലത, എന്റെ മനം കുളിർത്തു...!!! :)

    മനോഹരം നല്ലീ..

    ReplyDelete
  3. ഇലയിലെ മഞ്ഞുതുള്ളികള്‍ കഥ പറയുന്നു

    ReplyDelete