Tuesday, June 22, 2010

പാറിപ്പറക്കുവാന്‍ വെമ്പുകയാണു ഞാന്‍














ക്ഷണികമാണീ ജീവിതമെന്നറിയുകിലും














ഉയരങ്ങള്‍ തേടി ഞാന്‍ ചിറകു വിടര്‍ത്തട്ടേ















പാറിപ്പറക്കുവാന്‍ ചിറകടിച്ചീടട്ടേ

പുല്‍ക്കൊടികളെ മഞ്ഞു മണികള്‍ പുല്‍കുമീ വേളയില്‍














മഴപെയ്തു തോര്‍ന്നൊരാ നിമിഷം














മഞ്ഞുമണിയെന്നിലലിയുന്ന കാഴ്ചയാവാം














വീണ്ടുമതിലലിയുന്ന മഞ്ഞു തുള്ളികള്‍















പെയ്തു തീരാത്തൊരനുഭൂതിയായി മാറാം